lifestyle

തിളങ്ങുന്ന ചര്‍മം; മനസും ശരീരവും ചേര്‍ന്ന് ഉണ്ടാക്കുന്ന സൗന്ദര്യം; ഒരാഴ്ച ഇങ്ങനെ ചെയ്തു നോക്കൂ; നിങ്ങളും തിളങ്ങും

ടിവിയിലോ സോഷ്യല്‍ മീഡിയയിലോ തിളങ്ങുന്ന ചര്‍മമുള്ള സുന്ദരികളെ കണ്ടാല്‍ പലര്‍ക്കും മനസ്സില്‍ ഒരു ചെറിയ ആഗ്രഹം തോന്നും  'എനിക്കും ഇങ്ങനെ തിളങ്ങുന്ന ചര്‍മം കിട്ടിയാല...